By: Oneindia Malayalam Video Team
Published : April 19, 2017, 03:15

കേരളത്തില്‍ മദ്യം കുടിക്കാന്‍ ആളുണ്ട്, പക്ഷെ നഷടം 8 കോടി

Subscribe to Oneindia Malayalam

സുപ്രീംകോടതി വിധിയനുസരിച്ച് ഭൂരിഭാഗം മദ്യശാലകള്‍ അടച്ചുപൂട്ടിയതിനാലും പകരം മദ്യശാലകള്‍ സ്ഥാപിക്കുവാന്‍ കഴിയാത്തതിനാലും വന്‍ നഷ്ടം നേരിടുന്നുവെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടിയതിലൂടെ പ്രതിദിനം എട്ടുകോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം