By: Oneindia Malayalam Video Team
Published : January 18, 2017, 01:25

സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍വരള്‍ച്ച

Subscribe to Oneindia Malayalam

ബംഗാള്‍ ഉള്‍ക്കടലിലും പസഫിക് സമുദ്രത്തിലും അടിക്കടിയുണ്ടായ ചുഴലിക്കാറ്റുകളാണ് കേരളത്തില്‍ തുലാവര്‍ഷത്തിലും തുടര്‍ന്നും മഴ കുറയാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം