By: Oneindia Malayalam Video Team
Published : December 27, 2016, 11:59

സൗദിയില്‍ നിരോധിത മരുന്നുമായി പിടിയിലായ മലയാളി യുവതിയെ മോചിപ്പിച്ചു

Subscribe to Oneindia Malayalam

സൗദിയില്‍ നിരോധിത മരുന്നുമായി എത്തിയതിനെ തുടര്‍ന്ന് ജയിലിലായ മലയാളി വീട്ടമ്മയെ മോചിപ്പിച്ചു .ചങ്ങാനാശ്ശേരി സ്വദേശിനിയായ ഹിസാന ഹുസൈനയാണ് നിരോധിത മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ രണ്ടു ദിവസം മുന്‍പ് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ വെച്ച് നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത് .രോഗിയായ താന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ് നാട്ടില്‍ നിന്നും കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ,ഡോക്ടറുടെ കുറുപ്പും മറ്റ് രേഖകളും ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത് നല്‍കിയതോടെയാണ് ഹിസാനയ്ക്ക് മോചനം സാധ്യമായത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം