By: Oneindia Malayalam Video Team
Published : May 05, 2017, 10:33

'വിഎസ് പോക്കിമോന്‍ കളിച്ചിട്ടുണ്ടോ?'

Subscribe to Oneindia Malayalam


ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യംപില്‍ കുട്ടികളുടെ നര്‍മ്മവും കുസൃതിയും നിറഞ്ഞ ചോദ്യങ്ങള്‍ക്ക് ചിരി നിറഞ്ഞ മറുപടിയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍. ഇനി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ഒകു കുട്ടിയുടെ ചോദ്യം. എന്താണ് സാറിന്റെ ഇഷ്ടവിഭവം എന്നായിരുന്നു അടുത്ത ചോദ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം