By: Oneindia Malayalam Video Team
Published : April 11, 2017, 11:49

മന്‍ജരേക്കറിന്റെ 'വെര്‍ബല്‍ ഡയേറിയ'ക്ക് പൊള്ളാഡിന്റെ കലക്കന്‍ ട്വീറ്റ്‌

Subscribe to Oneindia Malayalam

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് പൊളളാര്‍ഡിനെ എവിടെ ഉപയോഗിക്കണം എന്ന് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ വിവാദമായ ഒരു കമന്റ് നടത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ മാത്രം തലച്ചോറ് പൊള്ളാര്‍ഡിന് ഇല്ല എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം