By: Oneindia Malayalam Video Team
Published : April 08, 2017, 05:16

പൂനെ vs പഞ്ചാബ്: അരങ്ങൊരുങ്ങുന്നത് ഓസീസ് പോരിന്

Subscribe to Oneindia Malayalam

ഐപിഎല്‍ 10ാം സീസണില്‍ ശനിയാഴ്ച വൈകീട്ട് നാലിന് റൈസിങ് പൂനെ ജയന്റ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും അങ്കം വെട്ടും. രണ്ടു ഓസീസ് ക്യാപ്റ്റന്‍മാര്‍ മുഖാമുഖം വരുന്നുവെന്നതാണ് കളിയുടെ മുഖ്യ ആകര്‍ഷണം. പൂനെയെ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്ത് നയിക്കുമ്പോള്‍ മറുഭാഗത്ത് ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പഞ്ചാബ് ക്യാപ്റ്റന്‍. പഞ്ചാബിന് ഇതു സീസണിലെ ആദ്യ മല്‍സരമാണെങ്കില്‍ ജയം തുടരാനുറച്ചാണ് പൂനെ രണ്ടാമത്തെ കളിക്ക് ഇറങ്ങുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം