By: Oneindia Malayalam Video Team
Published : April 11, 2017, 11:48

ഐപിഎല്‍, പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം ജയം

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം ജയം. പഞ്ചാബ് എട്ട് വിക്കറ്റിന് ബാംഗളൂരിനെ തോല്‍പിച്ചു. ബാംഗ്ലൂരിന്റെ 148 റണ്‍സ് പഞ്ചാബ് 33 പന്ത് ശേഷിക്കേ മറികടന്നു. ഹാഷിം അംല 58 റണ്‍സുമായും ഗ്ലെന്‍ മാക്‌സ് വെല്‍ 43 റണ്‍സുമായും പുറത്താവാതെ നിന്നു. 34 റണ്‍സെടുത്ത മനന്‍ വോറയും 9 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമാണ് പുറത്തായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം