By: Oneindia Malayalam Video Team
Published : May 09, 2017, 01:25

കൊച്ചി മെട്രോ ഉടന്‍ ഓടി തുടങ്ങും

Subscribe to Oneindia Malayalam

കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. മെട്രോ സുരക്ഷാ കമ്മീഷണറുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മെട്രോ ഓടി തുടങ്ങുന്നത്. മെട്രോ ഉടന്‍ ട്രാക്കിലിറങ്ങുമെന്ന് കെഎംആര്‍എല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം