By: Oneindia Malayalam Video Team
Published : May 09, 2017, 03:16

കൊച്ചി മെട്രോ കാര്‍ഡ് : യാത്ര മാത്രമല്ല, എല്ലാം നടക്കും

Subscribe to Oneindia Malayalam

കൊച്ചി മെട്രോയിലേറിയുള്ള യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് ശരിക്കുമൊരു സ്മാര്‍ട്ട് കാര്‍ഡ് തന്നെയാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു വേണ്ടി ആക്‌സിസ് ബാങ്കാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാര്‍ഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം