By: Oneindia Malayalam Video Team
Published : July 28, 2017, 10:34

കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണം

Subscribe to Oneindia Malayalam

വ്യാഴാഴ്ച അര്‍ധരാത്രിയോടെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ നടുക്കത്തിലാണ് തലസ്ഥാനം. ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളിലാണ് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിറകെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണം നടന്നു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം