By: Oneindia Malayalam Video Team
Published : June 06, 2017, 01:09

'ഇതാണോ പാകിസ്താന്‍?' അമിത് ഷായെ പഠിപ്പിച്ച് കോടിയേരി

Subscribe to Oneindia Malayalam

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദര്‍ശിച്ചുകൊണ്ടിരിക്കെ കേരളം എന്താണെന്ന് പഠിപ്പിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ വന്ന അമിത് ഷാ നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നില്‍ അവമതിക്കുന്ന വിധത്തിലുള്ളവയാണെന്ന് വ്യക്തമാക്കിയാണ് കോടിയേരിയുടെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയുടെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം