By: Oneindia Malayalam Video Team
Published : June 01, 2017, 12:16

പാകിസ്ഥാനെതിരെ കാര്‍ത്തിക് കളിച്ചേക്കുമെന്ന് കൊഹ്‌ലി

Subscribe to Oneindia Malayalam

പാകിസ്താനെതിരെ നടക്കാനിരിക്കുന്ന ആദ്യമത്സരത്തിൽ ദിനേശ് കാർത്തിക് കളിച്ചേക്കും എന്ന സൂചനയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നൽകുന്നത്. രണ്ട് പരിശീലന മത്സരത്തിലും ഇറങ്ങിയ കാർത്തിക് ബംഗ്ലാദേശിനെതിരെ മനോഹരമായ ഒരു 94 റൺസടിച്ചു. കാർത്തികിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് തന്നെയാണ് വിരാട് കോലിയുടെയും അഭിപ്രായം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം