By: Oneindia Malayalam Video Team
Published : June 28, 2017, 12:53

"കുംബ്ലെ-കോലി പ്രശ്‌നം പരിഹരിച്ച രീതി ശരിയായില്ല"-ഗാംഗുലി

Subscribe to Oneindia Malayalam

കുംബ്ലെ-കോലി പോരിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കുംബ്ലെയും കോലിയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ച രീതി ശരിയായില്ലാന്നാണ് ഗാംഗുലിയുടെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം