By: Oneindia Malayalam Video Team
Published : April 18, 2017, 03:07

വീണ്ടും സഞ്ജുവിന്റെ ക്ലാസ്സിക് ഇന്നിംഗ്‌സ്

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ക്ലാസിക്ക് ഷോട്ടുകളാല്‍ സമ്പന്നമായ ഇന്നിംഗ്‌സില്‍ 25 പന്തില്‍ 39 റണ്‍സാണ് സഞ്ജു നേടിയത്. കൃത്യമായ സങ്കേതിത്തികവോടെ കളിച്ച മലയാളി താരം എണ്ണം പറഞ്ഞ ഏഴ് ബൗണ്ടറികളും മത്സരത്തില്‍ സ്വന്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം