By: Oneindia Malayalam Video Team
Published : March 17, 2017, 11:25

കൊട്ടിയൂര്‍ പീഡനം: വൈദികന് കൂട്ടുനിന്നവര്‍ കീഴടങ്ങി

Subscribe to Oneindia Malayalam

കൊട്ടിയൂര്‍ പീഡനക്കേസിലെ മറ്റ് പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴിടങ്ങി. ഫാദര്‍ തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരാണ് പേരാവൂര്‍ സിഐക്ക് മുന്നില്‍ കീഴടങ്ങിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം