By: Oneindia Malayalam Video Team
Published : July 21, 2017, 06:12

മതംമാറണമെന്ന് ആവശ്യം, കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

Subscribe to Oneindia Malayalam

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും ആറ് മാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം