By: Oneindia Malayalam Video Team
Published : April 04, 2017, 04:09

കൃഷ്ണനുണ്ണിയുടെ മരണം; നീതി തേടി സോഷ്യല്‍ മീഡിയ

Subscribe to Oneindia Malayalam

കൊച്ചുവേളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണനുണ്ണിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം, മാര്‍ച്ച് 31ാം തീയതി രാവിലെയാണ് വട്ടിയൂര്‍കാവ് തിട്ടമംഗലം സ്വദേശി കൃഷ്ണനുണ്ണി എല്‍ പ്രതാപിനെ (19) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിസ് ഫോര്‍ കൃഷ്ണനുണ്ണി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ നടക്കുന്നുമുണ്ട്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം