By: Oneindia Malayalam Video Team
Published : May 18, 2017, 05:56

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന് തിരിച്ചടി

Subscribe to Oneindia Malayalam

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതി. പാകിസ്താന്‍ തിരിച്ചടി നല്‍കി വാദങ്ങളെല്ലാം കോടതി തള്ളി. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. വിയന്ന കരാര്‍ ലംഘനം നടന്നുവെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര, നിയമസഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം