By: Oneindia Malayalam Video Team
Published : February 03, 2017, 03:55

ഇനി കാനവും സിപിഐയും കനിയണം, ലക്ഷ്മിയും അച്ഛനും സിപിഐ ആസ്ഥാനത്ത്‌

Subscribe to Oneindia Malayalam

സമരരംഗത്തു നിന്നു സിപിഐ സംഘടനയായ എഐഎസ്എഫിനോടു പിൻമാറാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു ലോ അക്കാദമി ഡയറക്ടർ എൻ.നാരായണൻ നായരും മകൾ ലക്ഷ്മി നായരും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം