By: Oneindia Malayalam Video Team
Published : February 06, 2017, 01:35

ലക്ഷ്മി നായര്‍ വിവാദം: സിപിഎം- സിപിഐ പോര് രൂക്ഷമാകുന്നു

Subscribe to Oneindia Malayalam

ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സിപിഐ മുഖപത്രം ജനയുഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം