By: Oneindia Malayalam Video Team
Published : February 06, 2017, 12:02

കൊന്നാലും ഞാൻ മാറില്ല ലക്ഷ്മി നായർ

Subscribe to Oneindia Malayalam


തന്നെ കൊന്നാല്‍ പോലും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് അഞ്ചു വര്‍ഷം മാറി നില്‍ക്കാന്‍ തീരുമാനിച്ചത് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം