By: Oneindia Malayalam Video Team
Published : February 24, 2017, 03:45

പള്‍സര്‍ സുനി മര്യാദക്കാരനായിരുന്നുവെന്ന് ലാല്‍

Subscribe to Oneindia Malayalam

യുവ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നതില്‍ തനിക്ക് വിഷമമില്ലെന്നും സത്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നടനും സംവിധായകനുമായ ലാല്‍. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം