By: Oneindia Malayalam Video Team
Published : February 02, 2017, 07:09

ലക്ഷ്മി നായര്‍ക്കെതിരായ സമരം രണ്ടാം ഘട്ടത്തിലേക്ക്

Subscribe to Oneindia Malayalam

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകളുടെ സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നിരാഹാരസമരം ആരംഭിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം