By: Oneindia Malayalam Video Team
Published : April 06, 2017, 03:09

ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

Subscribe to Oneindia Malayalam

ആലപ്പുഴ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഉത്സവപ്പറമ്പില്‍ വെച്ച് ആര്‍എസ്എസ്സുകാര്‍ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അനന്തുവിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പോലീസ് പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം