By: Oneindia Malayalam Video Team
Published : June 09, 2017, 11:11

സിപിഎം ജില്ലാ സെക്രട്ടറിക്ക് നേരെ ബോംബേറ്, കോഴിക്കോട് ഹര്‍ത്താല്‍

Subscribe to Oneindia Malayalam

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബാക്രമണം. പുലർച്ചെയാണ് ആക്രമണം നടന്നത്. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം