By: Oneindia Malayalam Video Team
Published : May 18, 2017, 01:29

അത്യാവശ്യം കന്നഡ പഠിക്കാം, watch Video

Subscribe to Oneindia Malayalam

മലയാളികള്‍ ഏറ്റവുമധികമുള്ള നഗരങ്ങളില്‍ ഒന്നാകും ബാംഗ്ലൂര്‍. അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയുമൊക്കെ അറിയാമെങ്കില്‍ ഇവിടെ പിടിച്ചു നില്‍ക്കാം. എന്നാലും ചില വാക്കുകളെങ്കിലും കന്നഡയില്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വീഡിയോ കാണൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം