By: Oneindia Malayalam Video Team
Published : April 27, 2017, 12:20

കണ്ണൂരിലെ പുലിയെ മനുഷ്യന്‍ വളര്‍ത്തിയത്?

Subscribe to Oneindia Malayalam

വന്‍ കോലാഹലങ്ങള്‍ക്കൊടുവിലായിരുന്നു കഴിഞ്ഞ മാസം കണ്ണൂരില്‍ പുലിയെ മയക്കുവെടി വെച്ച് പിടിച്ചത്. എന്നാല്‍ ഈ പുലിയെ മനുഷ്യന്‍ വളര്‍ത്തിയിരുന്നതാണോ എന്നാണ് വെറ്റിനറി ഡോക്ടര്‍‌ അടക്കമുള്ളവര്‍ സംശയിക്കുന്നത്. ഇര പിടിക്കാന്‍ അറിയാത്ത പുലി മൃഗങ്ങളുമായി ചങ്ങാത്തത്തിലും ആണെന്നാണ് റിപ്പോര്‍ട്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം