By: Oneindia Malayalam Video Team
Published : March 06, 2017, 11:07

കണ്ണൂരില്‍ പുലിയിറങ്ങി

Subscribe to Oneindia Malayalam

കണ്ണൂരിലെ തായത്തെരു റെയില്‍വെ ഗേറ്റിന് സമീപമാണ് പുലിയെ കണ്ടത്. ഏഴ് മണിക്കൂറോളം നഗരത്തെ ഭീതിയിലാക്കിയ ശേഷമാണ് പുലിയെ പിടികൂടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം