By: Oneindia Malayalam Video Team
Published : April 25, 2017, 05:39

എറണാകുളത്ത് പുലിയിറങ്ങി?

Subscribe to Oneindia Malayalam

എറണാകുളത്ത് കാഞ്ഞിരമറ്റത്തിനടുത്ത് പുലിയിറങ്ങിയതായി അഭ്യൂഹം. കാഞ്ഞിരമറ്റം വാരനാട്ടുമഠം ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇയാള്‍ പുലിയെ കണ്ടെന്നും ഇന്ന ്കണ്ടപ്പോള്‍ മറ്റൊരുജീവിയെ കടിച്ചുപിടിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം