By: Oneindia Malayalam Video Team
Published : May 08, 2017, 04:43

പാണക്കാട്ടെ വിശ്വസ്തനെതിരെ ലീഗില്‍ കലാപം! തങ്ങള്‍ക്ക് തുറന്ന കത്ത്

Subscribe to Oneindia Malayalam

ഇ അഹമ്മദിന്റെ മരണം മറച്ചുവെക്കാന്‍ വിശ്വസ്തനായ ലീഗ് നേതാവ് ബിജെപി നേതാക്കളുമായി ഒത്തുകളിച്ചുവെന്നാരോപിച്ച് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകരുടെ തുറന്ന കത്ത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ രഹസ്യ ഫേസ്ബുക്ക് കൂട്ടായ്മകളില്‍ പ്രചരിക്കുന്ന കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഈ കത്തിലാണ് ഇ അഹമ്മദിന്റെ മരണം മറച്ചുവെക്കാന്‍ ബിജെപി നേതാക്കളുമായി തങ്ങളുടെ വിശ്വസ്തന്‍ ധാരണയുണ്ടാക്കിയെന്ന ഗുരുതരമായ ആരോപണമുള്ളത്. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ചേരിക്ക് നേതൃത്വം കൊടുക്കുന്ന നേതാവിനെതിരെയാണ് കത്തിലെ പരാമര്‍ശങ്ങള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം