By: Oneindia Malayalam Video Team
Published : June 09, 2017, 11:46

മെസ്സിക്ക് കല്യാണം! എന്ന്? എവിടെ?

Subscribe to Oneindia Malayalam

അര്‍ജന്റീന ക്യാപ്റ്റനും ബാഴ്‌സലോണ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ഒരു പതിറ്റാണ്ട് കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും മിന്നുകെട്ടാന്‍ തീരുമാനിക്കുന്നത്. ജൂണ്‍ 30ന് ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയിലാണ് വിവാഹച്ചടങ്ങുകള്‍. നിലവില്‍ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. നാല് വയസ്സുകാരന്‍ തിയാഗോയും ഒരു വയസ്സുള്ള മത്യോയും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം