By: Oneindia Malayalam Video Team
Published : May 18, 2017, 02:27

തിരുവനന്തപുരം ആശുപത്രിയില്‍ മന്ത്രി കണ്ടത് മദ്യക്കുപ്പികള്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജക്ക് ലഭിച്ചത് ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികള്‍. രോഗികളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആശുപത്രിയില്‍ പരിശോധന നടത്തിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാര്‍ ആശുപത്രിയില്‍ വൈകിയാണ് എത്തുന്നതെന്നും പരാതികളുണ്ടായിരുന്നു. ഒന്നരമണിക്കൂറോളം മന്ത്രി നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെയും ബിയറിന്റെയും ഒഴിഞ്ഞ കുപ്പികള്‍ കണ്ടെത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം