By: Oneindia Malayalam Video Team
Published : March 20, 2017, 04:34

എന്നും കഴിക്കുന്ന ഭക്ഷണത്തില്‍ എത്ര വിഷമുണ്ടെന്നോ ?

Subscribe to Oneindia Malayalam

നാല് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനകൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം