By: Oneindia Malayalam Video Team
Published : February 28, 2017, 04:16

യുഎഇലെ ഏറ്റവും പണക്കാരായ മലയാളികള്‍

Subscribe to Oneindia Malayalam

രാജ്യാന്തര തലത്തിലെ ഏറ്റവും ഉയർന്ന പണക്കാരുടെ പട്ടികയില്‍ പോലും ഇന്ത്യാക്കാര്‍ പിന്നിലല്ല. ഈ പ്രമുഖന്‍മാരില്‍ പലരും മലയാളികളാണെന്നുള്ളതാണ് . ഗള്‍ഫ് മേഖലയിലെ കണക്കുകള്‍ പരിശോധിച്ചാലും ഇവര്‍ തന്നെ മുന്നില്‍. ആദ്യ അമ്പത് പേരില്‍ 12 പേര്‍ കേരളത്തില്‍ നിന്നുള്ളവര്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം