By: Oneindia Malayalam Video Team
Published : June 28, 2017, 11:53

ബഹ്‌റ 'ഇന്‍' സെന്‍കുമാര്‍ 'ഔട്ട്', DGPയായി വീണ്ടും ബഹ്‌റ

Subscribe to Oneindia Malayalam

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്റയുടെ നിയമനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം