By: Oneindia Malayalam Video Team
Published : July 28, 2017, 04:54

ലക്ഷ്യമിട്ടത് കുമ്മനത്തെ വധിക്കാന്‍?

Subscribe to Oneindia Malayalam


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വധിക്കുവാനുള്ള സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. തുടര്‍ച്ചയായി ബിജെപിക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നു. ക്ഷമക്ക് ഒരുപരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാരാര്‍ജി ഭവന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം