By: Oneindia Malayalam Video Team
Published : March 09, 2017, 04:52

ഈ ഓഫര്‍ കേട്ടാല്‍ ആരും വിവാഹമോചിതരാകും!

Subscribe to Oneindia Malayalam

വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയിലെ ജിയാന്‍ഷി ഗ്രാമത്തില്‍ ഒരേസമയം വിവാഹമോചിതരാകാന്‍ തീരുമാനിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം