By: Oneindia Malayalam Video Team
Published : August 03, 2017, 01:04

മദനിയുടെ യാത്ര തടയാനാണോ കര്‍ണാടകം ശ്രമിക്കുന്നത്?

Subscribe to Oneindia Malayalam

മകന്റെ വിവാഹത്തിനായി കേരളത്തിലെത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയ മഅദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തളളി. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുളള ആളുടെ സുരക്ഷ കേരളം ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം