By: Oneindia Malayalam Video Team
Published : December 29, 2016, 03:29

ജയലളിതയുടെ മരണത്തില്‍ ദുരഹതകള്‍ അവസാനിക്കുന്നില്ല

Subscribe to Oneindia Malayalam

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തിൽ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി. മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തനിക്കും സംശയങ്ങളുണ്ട് – ജസ്റ്റിസ് വൈദ്യലിംഗം . ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമർശങ്ങൾ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം