By: Oneindia Malayalam Video Team
Published : December 27, 2016, 11:59

ചിലിയിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

Subscribe to Oneindia Malayalam

ചിലിയിൽ അതി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ കമ്പനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തുടക്കത്തിൽ ആയിരം കിലോമീറ്റർ പരിധിയിൽ പ്രഖ്യാപിച്ച മുന്നറിയിപ്പ് പിന്നീട് ഭാഗികമായി പിൻവലിച്ചു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം