By: Oneindia Malayalam Video Team
Published : May 25, 2017, 02:40

ദാവൂദ് ഇബ്രാഹിമിന്‍റെ ബന്ധുവിന്‍റെ കല്യാണത്തിന് ബിജെപി മന്ത്രിയും

Subscribe to Oneindia Malayalam

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഫോൺകോൾ വന്നു എന്ന വിവാദത്തില്‍ പെട്ട ബി ജെ പി മന്ത്രിയുടെ കസേര തെറിച്ചിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഇപ്പോഴിതാ അടുത്ത ബി ജെ പി മന്ത്രിയും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് വിവാദത്തിൽ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്താണ് മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിയായ ഗിരീഷ് മഹാജൻ വിവാദത്തിലായിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം