By: Oneindia Malayalam Video Team
Published : April 17, 2017, 12:20

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

Subscribe to Oneindia Malayalam


കേന്ദ്രഭരണത്തിന്റെ പിന്തുണയിൽ മലപ്പുറത്തു ശക്തി തെളിയിക്കാനിറങ്ങിയ ബിജെപിക്കു തിരിച്ചടി. ശക്തമായ പ്രചരണം കാഴ്ച വെച്ചിട്ടും പ്രതീക്ഷക്കൊത്തുയരാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം