By: Oneindia Malayalam Video Team
Published : April 17, 2017, 03:23

മലപ്പുറത്ത് യുഡിഎഫ് നീക്കം ഫലം കണ്ടത് ഇങ്ങനെ

Subscribe to Oneindia Malayalam


മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങിയതിന്‍റെ ഫലമാണ്. പ്രചരണത്തിലടക്കം പുലര്‍ത്തിയ കണിശതയാണ് ഇത്ര വലിയൊരു ഭൂരിപക്ഷം നേടാന്‍ ഇടയാക്കിയത്. ഇ അഹമ്മദ് 2014ല്‍ മല്‍സരിക്കുമ്പോഴുള്ള സാഹചര്യമല്ല ഇത്തവണ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമ്പോഴുള്ളത്. ഏറ്റവും ഒടുവില്‍ മഹിജക്കെതരായ പോലീസ് നടപടി വരെ യുഡിഎഫിന് ഗുണം ചെയ്യുന്നതായിരുന്നു. എല്ലാ സാഹാചര്യങ്ങളും അനുകൂലമായ വേളയിലാണ് കുഞ്ഞാലിക്കുട്ടി മല്‍സരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം