By: Oneindia Malayalam Video Team
Published : February 28, 2017, 05:43

ധൈര്യത്തോടെ അവള്‍ വിളിച്ചു, മലപ്പുറത്തെ പെണ്‍കുട്ടി തടഞ്ഞത് തന്‍റേടക്കം 10 വിവാഹങ്ങള്‍

Subscribe to Oneindia Malayalam

മലപ്പുറത്ത് ഈ ആഴ്ച നടക്കാനിരുന്ന 10 ബാലവിവാഹങ്ങള്‍ തടഞ്ഞത് 15 വയസുകാരിയുടെ ധൈര്യപൂര്‍വ്വമായ ഇടപെടല്‍. തന്റേതടക്കം 10 പെണ്‍കുട്ടികളുടെ ജീവിതമാണ് ചൈല്‍ഡ്‌ലൈനിലേക്കുള്ള ഒരു ഫോണ്‍കോളിലൂടെ ഈ പെണ്‍കുട്ടി രക്ഷിച്ചെടുത്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം