By: Oneindia Malayalam Video Team
Published : May 06, 2017, 11:14

ടാക്‌സി ഡ്രൈവര്‍മാരെ അധിക്ഷേപിച്ച് മലയാള മനോരമ

Subscribe to Oneindia Malayalam

ടാക്‌സി ഡ്രൈവര്‍മാരെ ആക്ഷേപിച്ച് മലയാള മനോരമയുടെ പരസ്യം. മനോരമയുടെ സര്‍ക്കുലേഷന് വേണ്ടി ഇന്നലെ പുറത്തിറങ്ങിയ 25 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ് ഡ്രൈവര്‍മാരെ ആക്ഷേപിക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്. ഇതില്‍ അഭിനയിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയും ദീപ്തി സതിയുമാണ്. എന്നാല്‍ പരസ്യത്തിനെതിരെ നിരവധി ജനങ്ങളാണ് പ്രതികരിച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം