By: Oneindia Malayalam Video Team
Published : May 27, 2017, 06:02

ഞങ്ങള്‍ ബീഫ് കഴിക്കും !!!

Subscribe to Oneindia Malayalam

ഭൂരിഭാഗം മലയാളികളുടെയും പൊതുവികാരമാണ് ഞങ്ങള്‍ ഇവിടെ പറഞ്ഞത്. ഓര്‍മ്മവെച്ച കാലം മുതല്‍ ബീഫ് കഴിക്കുന്ന ഒരു ജനതയോട് പെട്ടെന്നൊരു ദിവസം അത് കഴിക്കരുതെന്ന് പറയുന്ന വിജ്ഞാപനം, അത് എന്ത് തന്നെയായാലും എതിര്‍ക്കപ്പെടണം. കാരണം ഇഷ്ടപ്പെട്ട ഭക്ഷണം, അത് കഴിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന തന്നെ നമുക്ക് അനുവദിച്ച് തന്നിട്ടുണ്ട്. അതുകൊണ്ട് ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ബീഫ് കഴിക്കുക തന്നെ ചെയ്യും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം