By: Oneindia Malayalam Video Team
Published : February 27, 2017, 10:44

കുവൈത്തില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Subscribe to Oneindia Malayalam

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ഫ്‌ലാറ്റില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു ഗോപികക്ക് നേരെ ആക്രമണമുണ്ടായത്. മോഷണശ്രമം തടുക്കുന്നതിനിടെയാണ് ഗോപികക്ക് കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം