By: Oneindia Malayalam Video Team
Published : March 06, 2017, 05:18

മലയാളിയെ തേടിയെത്തിയ ജാക്ക്പോട്ട്

Subscribe to Oneindia Malayalam

മലയാളിയായ ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിനെയാണ് കണ്ണഞ്ചിപ്പിക്കുന്ന ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ഈ മലയാളി യുവാവ് കോടീശ്വരനായത്. മാര്‍ച്ച് അഞ്ചാം തിയ്യതിയിലെ ജാക്കപോട്ടാണ് ശ്രീരാജിന് ഭാഗ്യം കൊണ്ടുവന്നത്. ഒന്നും രണ്ടുമല്ല 7 മില്യണ്‍ ദിര്‍ഹമാണ് സമ്മാനത്തുക. അതായത് 12 കോടി 7199096 രൂപ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം