By: Oneindia Malayalam Video Team
Published : June 03, 2017, 03:41

'ടൈംസ് കൗ' ചാനലിന് പൊങ്കാലയിട്ട് മലയാളികള്‍

Subscribe to Oneindia Malayalam


കേരളത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ഒടുവില്‍ മലയാളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. സംഭവം വിവാദമായതോടെയാണ് മാപ്പപേക്ഷയുമായി ചാനല്‍ രംഗത്തെത്തിയത്.
കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതിന് ടൈംസ് നൗവിനെതിരെ കടുത്ത പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചാനല്‍ മാപ്പു പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം