By: Oneindia Malayalam Video Team
Published : December 29, 2016, 03:26

പാക് ഹാക്കര്‍മാര്‍ക്ക് മല്ലു ഹാക്കര്‍മാരുടെ മറുപണി

Subscribe to Oneindia Malayalam

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് ഇന്ത്യന്‍ ഹാക്കര്‍ മാരുടെ മറുപണി. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുകൊണ്ടാണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പകരം വീട്ടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം